119പേർക്ക് കൂടി കോവിഡ്

തൊടുപുഴ: ജില്ലയിൽ സ്ഥിരീകരിച്ചു. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 11 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 104 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധ ഉണ്ടായത്. അന്തർ സംസ്ഥാനത്തുനിന്നെത്തിയ രണ്ടുപേർക്കും വിദേശത്തുനിന്നെത്തിയ രണ്ടുപേർക്കും ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നാർ സ്വദേശി (36) കാഞ്ഞർ സ്വദേശി (25) ,വാഴത്തോപ്പ് തടിയമ്പാട് സ്വദേശി (65) ,മണക്കാട് നെടിയശ്ശാല സ്വദേശിനി (19), കരിമണ്ണൂർ സ്വദേശിനി (58), തൊടുപുഴ സ്വദേശികളായ രണ്ടുപേർ വണ്ണപ്പുറം കാളിയാർ സ്വദേശിനി (67), കട്ടപ്പന സ്വദേശി (62) ,പീരുമേട് സ്വദേശി (80),വണ്ടിപ്പെരിയാർ സ്വദേശി (50) എന്നിവരുടെ രോഗത്തി​ൻെറ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. കേസുകൾ പഞ്ചായത്ത്‌ തിരിച്ച് : അടിമാലി -6 , ആലക്കോട് -3 ,അറക്കുളം -1 ,ഇടവെട്ടി -3, ഇരട്ടയാർ -2 ,കാഞ്ചിയാർ-4 ,കരിമണ്ണൂർ- 1 ,കരിങ്കുന്നം- 4 , കരുണാപുരം -3, കട്ടപ്പന- 10 ,കോടിക്കുളം- 2 ,കൊക്കയാർ- 1 ,കുടയത്തൂർ - 1 ,കുമാരമംഗലം -1, കുമളി -4 ,മണക്കാട്- 3 ,മാങ്കുളം -1 ,മരിയാപുരം- 2 ,മൂന്നാർ -3 ,നെടുങ്കണ്ടം -11 ,പള്ളിവാസൽ- 1 ,പാമ്പാടുംപാറ- 8, പീരുമേട്- 7 ,പെരുവന്താനം -1,ശാന്തൻപാറ- 1, തൊടുപുഴ- 17 ,ഉടുമ്പൻചോല- 3, ഉടുമ്പന്നൂർ -3, വണ്ടിപ്പെരിയാർ -1, വണ്ണപ്പുറം -8 ,വാഴത്തോപ്പ് -1 ,വെള്ളത്തൂവൽ-2.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.