ജില്ലയിൽ 81പേർക്ക്​ കൂടി കോവിഡ്​

തൊടുപുഴ: ജില്ലയില്‍ ഞായറാഴ്​ച 81പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അറക്കുളം 1, അയ്യപ്പന്‍കോവില്‍ 1, ബൈസണ്‍വാലി 1 ,ചക്കുപള്ളം 1, ഇടവെട്ടി 2, ഏലപ്പാറ 1,കഞ്ഞിക്കുഴി 2, കാഞ്ചിയാര്‍ 5, കരിങ്കുന്നം 1,കട്ടപ്പന 4, കോടിക്കുളം 3, കൊക്കയാർ 1, കുമാരമംഗലം 4, കുമളി 6, മണക്കാട് 8 ,മറയൂര്‍ 1,നെടുങ്കണ്ടം 5, പള്ളിവാസല്‍ 1,പീരുമേട് 1,പെരുവന്താനം 1, പുറപ്പുഴ 4,രാജകുമാരി 10 ,സേനാപതി 1 ,തൊടുപുഴ 8, ഉടുമ്പൻചോല 1, ഉപ്പുതറ 1,വണ്ണപ്പുറം 1,വാത്തിക്കുടി 1,വെള്ളത്തൂവല്‍ 2,വെള്ളിയാമറ്റം 2. ഉറവിടം വ്യക്തമല്ലാതെ 2 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മണക്കാട് സ്വദേശി സ്വദേശി (37). മുട്ടം സ്വദേശി (31).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.