മുട്ടം: പട്ടാപ്പകൽ വീട് തുറന്ന് 10,000 രൂപയും ആഭരണങ്ങളും മോഷ്ടിച്ചു. പഴയമറ്റം വാഴമലയിൽ ഷാജി സ്‌കറിയയുടെ വീട്ടിലാണ് മോഷണം നടന്നത്. റബർ ടാപ്പിങ്ങിനുപോയ ഷാജി വീടുപൂട്ടി താക്കോൽ ജനാലക്കു സമീപം വെച്ചിരുന്നു. മറ്റാരും വീട്ടിലില്ലായിരുന്നു. ഉച്ചയോടെ മടങ്ങിയെത്തിയ ഷാജി വാതിൽ തുറന്നുകിടക്കുന്ന നിലയിൽ കണ്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അലമാരയിൽനിന്ന് പണവും സ്വർണക്കമ്മലും വെള്ളിയാഭരണങ്ങളും കളവ് പോയതായി കണ്ടെത്തിയത്. മുട്ടം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.