പോക്സോ കേസ്​ പ്രതിക്ക് 10​ വർഷം തടവും 25,000 രൂപ പിഴയും

കട്ടപ്പന: പോക്സോ കേസിൽ പ്രതിക്ക് 10 വർഷം തടവും 25,000 രൂപ പിഴയും. വെള്ളാവൂർ, മണിമലകരയിൽ, വെള്ളിച്ചിറ വയൽഭാഗത്ത്​ കൈതപാറ കുഴിയിൽ പ്രിൻസിനെയാണ് കട്ടപ്പന ഫാസ്റ്റ്ട്രാക് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി അധികതടവ് അനുഭവിക്കണം. നെടുംകണ്ടം സി.ഐ ആയിരുന്ന റെജി എം.കുന്നിപറമ്പിൽ 2017ൽ ചാർജ് ചെയ്ത കേസിലാണ് കട്ടപ്പന ഫാസ്റ്റ്ട്രാക് കോടതിയുടെ വിധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.