കട്ടപ്പന പുഷ്പമേളയിൽ തിരക്കേറി

അഞ്ച് ദിവസംകൂടി നീട്ടി കട്ടപ്പന: തിരക്കേറിയതോടെ കട്ടപ്പന പുഷ്പമേള അഞ്ച് ദിവസംകൂടി നീട്ടി. മേയ് എട്ടുവരെയാണ്​ നീട്ടിയത്​. അമ്യൂസ്​മെന്റ് പാർക്കും ഫുഡ് കോർട്ടും മേളയുടെ മാറ്റുകൂട്ടുന്നു. കട്ടപ്പന പള്ളിക്കവല-ഇടുക്കിക്കവല ബൈപാസിൽ ഓസാനം സ്കൂളിന് സമീപം പുഷ്പമേള പാർക്കിങ്​ ഗ്രൗണ്ടും ക്രമീകരിച്ചിട്ടിട്ടുണ്ട്. 34 ഇനത്തിലധികം പുഷ്പങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്​. വൈകുന്നേരങ്ങളിൽ കലാപരിപാടികളുമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.