പരിപാടികൾ ഇന്ന്​

തൊടുപുഴ മർച്ചന്‍റ്​സ്​ ട്രസ്റ്റ്​ ഹാൾ: ജില്ലതല കോൺഗ്രസ്​ നേതൃയോഗം -ഉച്ച2.00 തൊടുപുഴ കാഡ്​സ്​ വില്ലേജ്​ സ്ക്വയർ: ഗ്രീൻ ഫെസ്​റ്റ് വിത്ത്​ മഹോത്സവം; സെമിനാർ -രാവിലെ10.00 മുതലക്കോടം ഫൊറോന പള്ളി: തിരുനാളിനോടനുബന്ധിച്ച്​ പ്രദക്ഷിണം മങ്ങാട്ടുകവല കപ്പേളയിലേക്ക്​ -വൈകു. 6.00 ഉടുമ്പന്നൂർ കോട്ടയിൽ ഭദ്രാദേവി ക്ഷേത്രം: ​പത്താമുദയ മഹോത്സവം -രാവിലെ 11.30 മലനാട് കൺവെൻഷൻ ആരംഭിച്ചു ഇടുക്കി: സുവിശേഷ മഹാസംഗമമായ മലനാട് കൺവെൻഷൻ ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ മലനാട് പെന്തകോസ്ത് കൂട്ടായ്മ ചെയർമാൻ പാസ്റ്റർ ഷാജി ഇടുക്കി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു ഔസേപ്പ് (ബംഗളൂരു) സംസാരിച്ചു. പാസ്റ്റർ കെ.വി. പോൾ സമർപ്പണ ശുശ്രൂഷ നിർവഹിച്ചു. ഞായറാഴ്ച സമാപിക്കും. പത്താമുദയ ഉത്സവം പുറപ്പുഴ: പുതുച്ചിറക്കാവ് ദേവിക്ഷേത്രത്തിൽ പത്താമുദയ ഉത്സവം ഞായറാഴ്ച ആഘോഷിക്കും. രാവിലെ അഞ്ചിന്​ പള്ളിയുണർത്തൽ. തുടർന്ന്​ നിർമാല്യ ദർശനം. അഭിഷേകം, മലർ നിവേദ്യം, വൈകീട്ട് 6.45ന് വിശേഷാൽ ദീപാരാധന, തുടർന്ന്​ തിരുവാതിരകളി, മുടിയേറ്റ്, ഗരുഡൻ തൂക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.