മൂന്നാറിൽ സൗജന്യ ഫ്രീസർ സൗകര്യം

മൂന്നാർ: മൃതദേഹം സൂക്ഷിക്കാൻ സൗജന്യമായി ഫ്രീസർ സൗകര്യം ഏർപ്പെടുത്തുന്നു. മൂന്നാർ പാരഡൈസ് ചാരിറ്റബിൾ സൊസൈറ്റിയാണ് സൗകര്യം ഒരുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മേയ് രണ്ടിന് എ. രാജാ എം.എൽ.എ നിർവഹിക്കും. മൂന്നാർ വി.എസ്.എസ് ഹാളിൽ ചേരുന്ന ചടങ്ങിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.