കട്ടപ്പന: പെന്തക്കോസ്ത് മിഷൻ സെന്‍റർ കൺവെൻഷൻ വ്യാഴാഴ്ച മുതൽ ഏപ്രിൽ 24വരെ വൈകീട്ട് 5.45ന് പാറക്കടവ് പെന്തക്കോസ്ത് മിഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് 5.45ന് പറക്കടവിൽ സുവിശേഷ യോഗവും രോഗശാന്തി ശുശ്രൂഷയും ഉണ്ടാകുമെന്ന് സംഘടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.