അന്നദാനം പുനരാരംഭിക്കുന്നു

നെടുങ്കണ്ടം: മുണ്ടിയെരുമ പട്ടം കോളനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വ്യാഴാഴ്ചകളില്‍ നടത്തിവന്നിരുന്നതും കോവിഡ് മൂലം നിര്‍ത്തിവെച്ചതുമായ അന്നദാനം ഈ ആഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.