അടിമാലി: എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ വാർഷികം രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. സതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡി. രാധാകൃഷ്ണൻ തമ്പി അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ കെ.ആർ. ശ്രീനി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ടി. ഉഷാകുമാരി, കെ.എസ്. ലതീഷ് കുമാർ, ജി. അജയൻ, ഡി. ബിന്ദുമോൾ, ഷാജി ചുള്ളികാട്ട്, എന്നിവർ സംസാരിച്ചു. മികച്ച പ്രതിഭകളെ ആദരിച്ചു. വിരമിക്കുന്ന അധ്യാപിക വി.കെ. കിങ്ങിണിയുടെ യാത്രയയപ്പ് സമ്മേളനം ഗുരുശ്രേഷ്ഠ വി.കെ. ബാബു ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞ് 'ഉണർവ് 2022' നടൻ നൂബിൻ ജോണി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. idl adi 2 rjd 32 വർഷത്തെ സേവനത്തിനുശേഷം സർവിസിൽനിന്ന് വിരമിക്കുന്ന എൻ.ആർ സിറ്റി സ്കൂളിലെ അധ്യാപിക വി.കെ. കിങ്ങിണിക്ക് പി.ടി.എയുടെ നേതൃത്വത്തിൽ മൊമന്‍റോ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.