ഹരിതകേന്ദ്രം ഓഫിസ് ഉദ്ഘാടനം നാളെ

നെടുങ്കണ്ടം: ഫാര്‍മേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഹരിതകേന്ദ്രം സംരംഭക വിപണനമേള സമാപനവും ഹരിതകേന്ദ്രം ഓഫിസ് ഉദ്ഘാടനവും തിങ്കളാഴ്ച നെടുങ്കണ്ടം പടിഞ്ഞാറേ കവല വികസന സമിതി സ്റ്റേജില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.