അടിമാലി: ജില്ല പുസ്തകോത്സവം ശനിയാഴ്ച മുതൽ 14 വരെ അടിമാലി സര്‍ക്കാര്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ് ഉദ്ഘാടനം ചെയ്യും. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ആര്‍. തിലകന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ സാഹിത്യപ്രവര്‍ത്തകരായ കാഞ്ചിയാര്‍ രാജന്‍, കെ.ആര്‍. രാമചന്ദ്രന്‍, ജോസ് ആന്‍റണി, സത്യന്‍ കോനാട്ട് എന്നിവരെ ആദരിക്കും. കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവ് മോബിന്‍ മോഹന് അനുമോദനമൊരുക്കുകയും ചെയ്യും. സാഹിത്യ ക്വിസ്, കാവ്യസദസ്സ്, ഫോട്ടോ പ്രദര്‍ശനം, നാടന്‍പാട്ട്, ഗാനമേള തുടങ്ങിയവ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.