പ്രളയത്തിൽ തകർന്ന സ്‌കൂൾ കവാടം ഇനിയും നന്നാക്കിയില്ല

മൂലമറ്റം: പ്രളയത്തിൽ തകർന്ന മൂലമറ്റം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്കുള്ള പ്രവേശന കവാടം നന്നാക്കാൻ നടപടിയായില്ല. ഒക്ടോബറിലെ പെരുമഴയിലാണ് സ്‌കൂളിലേക്കുള്ള സംരക്ഷണഭിത്തി ഇടിഞ്ഞ്​ പ്രവേശനകവാടം തകർന്നത്. പടികളോടു ചേർന്നുള്ള സംരക്ഷണഭിത്തി കെട്ടി മണ്ണുമാറ്റിയാൽ മാത്രമേ ഇതുവഴി സുഗമമായി കടന്നുപോകാൻ സാധിക്കൂ. എത്രയും വേഗം ഇവിടെ മണ്ണുമാറ്റി പടികളിലൂടെ കടന്നുപോകാൻ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm 4 പ്രളയത്തിൽ തകർന്ന മൂലമറ്റം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലേക്കുള്ള പ്രവേശന കവാടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.