പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് മകൾക്ക് പരിക്ക്

കുളമാവ്: . കുളമാവ് പൊലീസ് സ്റ്റേഷന് സമീപം ബുധനാഴ്ച ഉച്ചക്കായിരുന്നു അപകടം. കുളമാവ് സ്വദേശി റിൻസ് ഓടിച്ച ഓട്ടോയാണ് നിയന്ത്രണംവിട്ട് റോഡിൽ മറിഞ്ഞത്. ഒരുവയസ്സുള്ള മകൾ ശ്രുതിക്കാണ്​ ഗുരുതര പരിക്കേറ്റത്. റിൻസും ഭാര്യയും മൂന്ന് മക്കളുമായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്. മറ്റുള്ളവർക്കും നിസ്സാര പരിക്കുണ്ട്​. കുളമാവ് പൊലീസ് നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.