ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്

നെടുങ്കണ്ടം: ബി.എഡ് കോളജില്‍ അധ്യാപക പരിശീലകരുടെ അരങ്ങേറി. ജില്ല ജൂഡോ അസോസിയേഷന്‍ ട്രഷറര്‍ റെയ്‌സണ്‍ പി. ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പുലിയൂര്‍ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം സി.ടി.സി. ഫിസിക്കല്‍ എജുക്കേഷന്‍ ലെക്ചറർ സാം തോമസ്​, വിദ്യാർഥി പ്രതിനിധികളായ അമീര്‍ ഹുസൈന്‍, ആര്യ രവികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. idl ndk ബാഡ്​മിന്റണ്‍ ചാമ്പ്യന്‍ഷിപ് റെയ്‌സണ്‍ പി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.