പുതിയ ഡാം പണിയുമെന്ന പരാമർശം സ്വാഗതാർഗം – മുല്ലപ്പെരിയാർ സമരസമിതി

കട്ടപ്പന: കേരള ഗവർണറുടെ നയപ്രഖ്യാപനത്തിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുമെന്ന പരാമർശം സ്വാഗതാർഹമാണെന്ന് മുല്ലപ്പെരിയാർ സമരസമിതി. ഇതിനെതിരെ തമിഴ്നാട് കോടതിയലക്ഷ്യക്കേസുമായി സുപ്രീംകോടതിയെ സമീപിക്കുന്നത് അപലപനീയമാണെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. കേരളത്തിലെ 40 ലക്ഷം ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പുതിയ ഡാം മാത്രമാണ് പോംവഴി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.