രക്തസാക്ഷി അനുസ്മരണം

കട്ടപ്പന: യൂത്ത് കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഉപ്പുതറയിൽ ഷുഹൈബ്-ശരത് ലാൽ-കൃപേഷ് നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി മോബിൻ മാത്യു ഉദ്​ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ഫ്രാൻസിസ് അറയ്​ക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മാനോജ് രാജൻ, മുൻ നിയോജക മണ്ഡലം പ്രസിഡന്റ്‌ റോബിൻ കാരക്കാട്ട്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോസഫ് കുര്യൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റുമാരായ എബിൻ വി. ഫിലിപ്പ്, കാജ പാമ്പനാർ, എബിൻ ഇടകരോട്ട്, മോബിൻ മാവേലിൽ, ടിനു ദേവസ്യ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.