വൈദ്യുതി മുടങ്ങും

പീരുമേട്​: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ ഉച്ചക്ക്​ 12 വരെ 66 കെ.വി വണ്ടിപ്പെരിയാർ സബ്​സ്​റ്റേഷനിൽനിന്ന്​ 33കെ. വി കുമളി സബ്​സ്​റ്റേഷനിൽനിന്നുമുള്ള വൈദ്യുതി വിതരണം പൂർണമായി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.