ജപമാല പ്രദക്ഷിണം

നെടുങ്കണ്ടം: കാത്തലിക്ക് കരിസ്മാറ്റിക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജപമാല മാസാചാരണത്തി​ൻെറ ഭാഗമായി കട്ടപ്പന സോണിന് കീഴിലുള്ള 130 ഇടവകകളിലൂടെ നടത്തപ്പെടുന്ന കല്ലാര്‍ സബ് സോണില്‍ നടന്നു. എഴുകുംവയല്‍ ജയ്മാതാ പള്ളിയില്‍നിന്ന് ആരംഭിച്ച ജപമാല റാലി വികാരി ഫാ. ജോര്‍ജ്​ പാട്ടത്തേക്കുഴി ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.