അധ്യാപക ഒഴിവ്

നെടുങ്കണ്ടം: പാറേത്താട് ഗവ. ഹൈസ്‌കൂളില്‍ (തമിഴ് മീഡിയം) ഒഴിവുള്ള മാത്തമാറ്റിക്​സ്​ ഹൈസ്‌കൂൾ വിഭാഗം, യു.പി വിഭാഗം അധ്യാപകരുടെ ഒഴിവിലേക്ക്​ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ശനിയാഴ്ച ഉച്ചക്ക് കുടിക്കാഴ്ചക്ക് എത്തണമെന്ന്് ഹെഡ്മാസ്​റ്റര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.