കെ.ആര്‍.ഡി.എസ്.എ ജില്ല സമ്മേളനം

നെടുങ്കണ്ടം: കേരള റവന്യൂ ഡിപ്പാര്‍ട്മൻെറ്​ സ്​റ്റാഫ് അസോ. (കെ.ആർ.ഡി.എസ്​.എ) ജില്ല സമ്മേളനം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നെടുങ്കണ്ടത്ത്​ നടക്കും. ബുധനാഴ്ച വൈകീട്ട് നാലിന് നെടുങ്കണ്ടം സഹകരണ ബാങ്ക് ഓഡിേറ്റാറിയത്തില്‍ ആധുനികവത്​കരണ കാലത്തെ റവന്യൂ സര്‍വിസ് എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വ്യാഴാഴ്ച രാവിലെ 10.15ന് പ്രതിനിധി സമ്മേളനം വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട്​ 4.30ന് ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.