പാർക്കിങ്​ സൗകര്യമില്ല: അടിമാലിയിൽ റോഡ് കൈയടക്കി വാഹനങ്ങൾ

അടിമാലി: അടിമാലി ടൗണിലെ അനധികൃത വാഹന പാർക്കിങ്​ യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട്​ സൃഷ്​ടിക്കുന്നു. ഇരുചക്രവാഹനങ്ങളടക്കം ബസ് കാത്തിരിപ്പുകേന്ദ്രത്തിന്​ മുന്നിൽവരെ നിർത്തിയിടുന്നതിനാൽ യാത്രക്കാർ ബുദ്ധിമുട്ടാണ്. വിവിധ ആവശ്യങ്ങൾക്ക് ടൗണിലെത്തുന്ന ജനങ്ങൾക്ക് വാഹനം നിർത്തിയിടാൻ മതിയായ സ്ഥലസൗകര്യമില്ല. തിരക്കുള്ള സമയങ്ങളിൽ ടൗണിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാനും കഴിയുന്നില്ല. ബസ്​ സ്​റ്റാൻഡിലും സർക്കാർ ആശുപത്രി, പഞ്ചായത്ത് ​ഗ്രൗണ്ട്​ തുടങ്ങി എവിടെ​േനാക്കിയാലും വാഹനങ്ങൾ മാത്രം. --------------- Idl adi 2 trafic ചിത്രം - അടിമാലി ടൗണിൽ കാൽനടക്ക് തടസ്സമായി വാഹനങ്ങൾ പാർക്ക് ചെയ്​തിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.