മഴയില്‍ മുറ്റമിടിഞ്ഞ് വീട് അപകടാവസ്ഥയില്‍

രാജാക്കാട്: കനത്ത മഴയെ തുടര്‍ന്ന് മുറ്റമിടിഞ്ഞ്​ രാജകുമാരി നോര്‍ത്തിലെ ചൂണ്ടാനിക്കുന്നേല്‍ ചാക്കോച്ച​ൻെറ വീട്​ അപകടാവസ്ഥയിൽ. അടിത്തറയില്‍നിന്ന് മണ്ണൊലിച്ചുപോയിട്ടുണ്ട്. ഹോളോബ്രിക്സ് കൊണ്ട്​ നിര്‍മിച്ച വീടി​ൻെറ ഭിത്തി വിണ്ടുകീറി. 2007ല്‍ പഞ്ചായത്ത് പണികഴിപ്പിച്ചുകൊടുത്ത വീടാണിത്. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഇവര്‍ക്ക് ആകെയുള്ള അഞ്ചുസൻെറ്​ സ്ഥലത്തിന് പട്ടയവും ലഭിച്ചിട്ടില്ല. വാര്‍ഡ് അംഗത്തി​ൻെറ നേതൃത്വത്തില്‍ ഇവരെ മറ്റൊരുവീട്ടിലേക്ക് മാറ്റി. ​TDLVEEDINTE SAMRAKSHANAM ചൂണ്ടാനിക്കുന്നേല്‍ ചാക്കോച്ച​ൻെറ വീടി​ൻെറ അടിത്തറ ഇടിഞ്ഞനിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.