പച്ചക്കറികർഷകർ അപേക്ഷ നൽകണം

ചേലച്ചുവട്: കഞ്ഞിക്കുഴി കൃഷിഭവൻ പരിധിയിൽ 10 സൻെറിൽ കുറയാത്ത സ്ഥലത്ത് പച്ചക്കറി കൃഷി നടത്തിയ കർഷകർ ആധാർ കാർഡ്, കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പികൾ സഹിതം 22 മുതൽ അപേക്ഷ നൽകണമെന്ന്​ കൃഷി ഓഫിസർ അറിയിച്ചു. വിശദവിവരങ്ങൾ കൃഷിഭവനിൽനിന്ന്​ അറിയാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.