കാഞ്ഞാർ: കൂവപ്പിള്ളി പൊട്ടങ്ങാതോട്ടിൽ സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാർ വാഹനം കരക്കുകയറ്റി. കാക്കനാട്ട് ഇൻറർനെറ്റ് കഫേയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയും കൂടെ ജോലിചെയ്യുന്ന വനിത സുഹൃത്തും വാഗമണ്ണിൽപോയി തിരിച്ചുവരുമ്പോഴാണ് അപകടം. വ്യാഴാഴ്ച മൂന്നുമണിയോടെ കാഞ്ഞാർ പുള്ളിക്കാനം പൊതുമരാമത്ത് റോഡിൽ കൂവപ്പിള്ളിയിലാണ് സംഭവം. കഴിഞ്ഞ ദിവസം കൂവപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ തോട്ടിൽ വന്നടിഞ്ഞ ചപ്പുചവറുകളും തടിക്കഷണങ്ങളും നീക്കംചെയ്യാതിരുന്നതുകൊണ്ട് പാലത്തിനടിയിൽകൂടി ഒഴുകേണ്ട വെള്ളം പാലത്തിലൂടെ കയറി ഒഴുകിയതാണ് അപകടത്തിന് കാരണം. tdl mltm3 അപകടത്തിൽപെട്ട സ്കൂട്ടർ നാട്ടുകാർ കരക്കുകയറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.