മഴവെള്ളപ്പാച്ചിലിൽ കോളപ്ര ടൗണിൽ വെള്ളം കയറി

മുട്ടം: . ടൗണിന്​ സമീപത്തെ തോട്ടിൽനിന്നാണ് വെള്ളം ഇരച്ചുകയറിയത്. റോഡ് അരികിലെ കല്ലമ്മാക്കൽ കട ഭാഗികമായി തകർന്നു. മറ്റ് അപകടങ്ങളില്ല. ബുധനാഴ്​ച രാത്രി 8.15ഓടെയാണ് അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.