പെരുമ്പാമ്പിനെ പിടികൂടി

മുലമറ്റം: കോഴിക്കൂട്ടിൽ കയറി രണ്ട് കോഴികളെ തിന്ന കൂറ്റൻ . മൂലമറ്റം അറയ്​ക്കൽ ഷാജി തോമസി​ൻെറ കോഴിക്കൂട്ടിൽ കഴിഞ്ഞ രാത്രി 12നാണ്​ പാമ്പ് കയറിയത്. ഒച്ചയും ബഹളവും കേട്ട് ഷാജി ചെന്നുനോക്കുമ്പോഴാണ് പാമ്പിനെ കാണുന്നത്. 30കിലോ തൂക്കം വരുന്നതാണ് പാമ്പ്. കുളമാവ് വനത്തിൽ പാമ്പിനെ തുറന്നുവിടുമെന്ന് വനപാലകർ പറഞ്ഞു. tdl mltm 3 അറയ്​ക്കൽ ഷാജി തോമസി​ൻെറ കോഴിക്കൂട്ടിൽ കയറിയ പാമ്പിനെ പിടികൂടിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.