ചരക്കുലോറി അപകടത്തിൽപെട്ടു

അടിമാലി: തേക്കിൻകാനം കാഞ്ഞിരവളവിന് സമീപം . തമിഴ്​നാട്ടിൽനിന്ന്​ ഏലക്കയുമായി കൊച്ചിയിലേക്ക് വന്ന ലോറിയാണ് ചൊവ്വാഴ്​ച രാവിലെ ഏഴരയോടെ നിയന്ത്രണം നഷ്​ടപ്പെട്ട് മൺതിട്ടയിലിടിച്ചത്. വാഹനത്തി​ൻെറ ബ്രേക്ക് നഷ്​ടപ്പെട്ടതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു. ആർക്കും പരിക്കില്ല. idl adi 7 accident ചിത്രം - അപകടത്തിൽപെട്ട ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.