ധർണ ഉപേക്ഷിച്ചു

കട്ടപ്പന: കേരള ഹോട്ടൽ ആൻഡ് കാറ്ററിങ്​, കൂൾബാർ സ്​റ്റാഫ് അസോ. ഇൗ മാസം 28ന്​ ഇടുക്കി കലക്ടറേറ്റിനു മുന്നിൽ നടത്താനിരുന്ന ധർണ പിൻവലിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിലാണ്​ തീരുമാനമെന്ന്​ അസോ. ഭാരവാഹികൾ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.