കരിമണ്ണൂർ: സ്വാതന്ത്ര്യസമര സേനാനി കരിമണ്ണൂർ പള്ളിക്കാമുറി മണിമല വീട്ടിൽ ഔസേഫ് ജോർജിെന കരിമണ്ണൂർ ജനമൈത്രി പൊലീസിൻെറ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു. എസ്.എച്ച്.ഒ സുമേഷ് സുധാകരൻ പൊന്നാടയണിയിച്ചു. എ.എസ്.െഎമാരായ രാജേഷ്, റെജിമോൻ, ജനമൈത്രി ബീറ്റ് ഓഫിസർമാരായ ഷരീഫ്, ജമാൽ സി.പി.ഒ ജിബിൻ എന്നിവർ സംബന്ധിച്ചു. ---------------- tdl mltm സ്വാതന്ത്ര്യസമര സേനാനി കരിമണ്ണൂർ മണിമല വീട്ടിൽ ഔസേഫ് ജോർജിനെ ജനമൈത്രി പൊലീസ് ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.