p2 package മൂന്നാർ: ദുരന്തം കഴിഞ്ഞ് ഒരുവർഷം തികയുേമ്പാഴും മകനെ തിരഞ്ഞ് ഷൺമുഖനാഥൻ ഇടക്ക് പെട്ടിമുടിയിലെത്തും. മൂന്നാറിൽനിന്ന് പെട്ടിമുടിയിലെ തൻെറ ചേട്ടൻെറ വീട്ടിലേക്ക് പോയ രണ്ട് മക്കളും ദുരന്തത്തിനിരയാകുകയായിരുന്നു. ഒരാളുടെ മൃതദേഹംപോലും ഇതുവരെ ലഭിച്ചിട്ടില്ല. ഔദ്യോഗികമായ തിരച്ചിൽ സർക്കാർ അവസാനിപ്പിച്ച ശേഷവും ഇദ്ദേഹം പതിവായി ഇവിടെയെത്തിയിരുന്നു. തൻെറ മകനെ തിരഞ്ഞ് പാറക്കൂട്ടങ്ങൾക്കിടയിൽ നടക്കുന്ന ഷൺമുഖരാജൻ പെട്ടിമുടിക്കാരുടെ നീറുന്ന കാഴ്ചയാണ്. എന്നെങ്കിലും മകനെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇന്നും പിതാവിൻെറ ഈ തിരച്ചിൽ. ---------- TDL SHANMUGANATHAN ഷൺമുഖനാഥൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.