ഒളിമ്പിക്​ ​േഗാൾ ഇന്ന് അടിമാലിയിൽ

അടിമാലി: ഇടുക്കി ഫുട്​ബാൾ അ​േസാസിയേഷനും അടിമാലി മർച്ചൻറ്​സ്​ അ​േസാസിയേഷനും ചേർന്ന്​ സംഘടിപ്പിക്കുന്ന ഒളിമ്പിക് ​േഗാൾ ബുധനാഴ്ച അടിമാലി ഗവ. ഹൈസ് കൂൾ ഗ്രൗണ്ടിൽ നടക്കും. ഗോൾ ​പോസ്​റ്റിലേക്ക് സമൂഹത്തിലെ പ്രമുഖരും കായികതാരങ്ങളും ​േഗാളടിക്കുന്ന ലളിതമായ ചടങ്ങാണ് സംഘടിപ്പിക്കുന്നതെന്ന് ജില്ല ഫുട്​ബാൾ അ​േസാ. പ്രസിഡൻറ്​ നവാസ് മീരാൻ , മർച്ചൻറ്​ അ​േസാ. സെക്രട്ടറി ഡയസ് പുല്ലൻ എന്നിവർ അറിയിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.