തയ്യൽ തൊഴിലാളികൾ ധർണ നടത്തി

കട്ടപ്പന: തയ്യൽ കടകൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്​ ഓൾ കേരള ​ടെയി​േലഴ്സ് അസോസിയേഷൻ ജില്ലയിലെ ഇരുപത് കേന്ദ്രങ്ങളിൽ ധർണ നടത്തി. മുരിക്കശ്ശേരിയിൽ നടന്ന ധർണ ജില്ല സെക്രട്ടറി കെ.എൻ. ചന്ദ്രൻ ഉദ്​ഘാടനം ചെയ്തു. തൊഴിൽ നഷ്​ടപ്പെട്ട് ഉപജീവനത്തിന് വിഷമിക്കുന്ന തയ്യൽ തൊഴിലാളികൾക്ക് സർക്കാർ ധനസഹായം അനുവദിക്കണമെന്നും ജില്ല സെക്രട്ടറി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.