തൊടുപുഴ: ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര ഭരണകൂട നീക്കത്തിൽ പ്രതിഷേധിച്ച് പി.ഡി.പി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ ഭാഗമായി പ്രവർത്തകർ വീട്ടുമുറ്റങ്ങളിൽ സമരതീപ്പന്തം സംഘടിപ്പിച്ചു. തീപ്പന്തം ഉയർത്തിപ്പിടിച്ച് ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ പാർട്ടി ജില്ല പ്രസിഡൻറ് കെ.എ. കബീർ, മണ്ഡലം പ്രസിഡൻറ് ജലീൽ ഉടുമ്പന്നൂർ, സെക്രട്ടറി ബഷീർ മൗലവി, സുബൈർ അലക്കോട്, മുഹമ്മദ് മൗലവി അൽകൗസരി, അബ്ദുറഹീം മുട്ടം, റഷീദ് കുമ്പംകല്ല്, യുസുഫ് പെരുമ്പിള്ളിച്ചിറ, മൈതീൻ കുഞ്ഞ്, ഷെബിൻ, റസാഖ് എന്നിവർ നേതൃത്വം നൽകി. tdl100 pdp പി.ഡി.പി നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച സമരതീപ്പന്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.