നെടുങ്കണ്ടം: ഉടുമ്പന്‍ചോല എംപ്ലോയീസ് സഹകരണസംഘം നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന് 100 പി.പി.ഇ കിറ്റ് കൈമാറി. സംഘം പ്രസിഡൻറ് കെ.എസ്. രാധാകൃഷ്ണനിൽനിന്ന് പഞ്ചായത്ത് പ്രസിഡൻറ് ശോഭന വിജയൻ ഏറ്റുവാങ്ങി. ഭരണസമിതി അംഗം ആര്‍. രാധാകൃഷ്ണന്‍ നായര്‍, സലിന്‍കുമാര്‍, സംഘം സെക്രട്ടറി അനിത വി. നായര്‍ എന്നിവര്‍ പങ്കെടുത്തു. idl ndk ഉടുമ്പന്‍ചോല എംപ്ലോയീസ് സഹകരണസംഘം 100 പി.പി.ഇ കിറ്റ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശോഭന വിജയന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.