നെടുങ്കണ്ടം: കോവിഡ്്് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി കെ.സി.വൈ.എം മൈലാടുംപാറ യൂനിറ്റ്. മേഖലയിലെ കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. 300 രൂപയോളം വില വരുന്ന 50 കിറ്റുകളാണ് ആദ്യഘട്ടമായി വിതരണം ചെയ്തത്. മൈലാടുംപാറ ഇടവക വികാരി ജോസഫ് നടുവിലിൽനിന്ന് ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എന്‍. മോഹനന്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. കെ.സി.വൈ.എം പ്രസിഡൻറ് അനൂപ് ഇഞ്ചനാട്ടില്‍, വൈസ് പ്രസിഡൻറ് സോന ജോസഫ്, ജിബീഷ് വെള്ളക്കട, കിരണ്‍ ജോസഫ്, റോഷന്‍ പിയൂഷ്, രാഹുല്‍ ബെനറ്റ്, ആന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. idl ndk മൈലാടുംപാറ ഇടവക വികാരി ജോസഫ് നടുവിലിൽനിന്ന് ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എന്‍. മോഹനന്‍ കിറ്റുകള്‍ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.