കമ്മാളംകുടിയില്‍ 10 പേര്‍ക്ക് രോഗം മറയൂര്‍: മലനിരകളിലെ ആദിവാസി കോളനികളിലേക്കും കോവിഡ് പടരുന്നത് ആശങ്ക പരത്തുന്നു. മറയൂര്‍ ചന്ദന റിസര്‍വിലെ കമ്മാളംകുടിയിലെ ആറുപേരെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുമ്മിട്ടാംകുഴി ആദിവാസി കോളനിയിലെ 23 പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇവരെ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. സ്വാമിയാറളം േകാളനിയിലെ രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആദിവാസി മേഖലയില്‍ രോഗപ്പകർച്ച ആശങ്ക സൃഷ്ടിക്കുന്നതാണ്. ഇവിടെ 60 മുതൽ 200 കുടുംബംവരെ കൂട്ടമായാണ് വസിക്കുന്നത്. വീടുകള്‍ തമ്മിൽ അകലം രണ്ട് അടിപോലുമില്ല. മിക്ക കുടികളിലും പൊതുശൗചാലയമാണ് ഉപയോഗിക്കുന്നത്. വലിയ രോഗവ്യാപനം ഉണ്ടായാല്‍ ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതുപോലും ദുഷ്കരമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.