കട്ടപ്പന: ഫയർ ആൻഡ് റെസ്ക്യൂ സർവിസും സിവിൽ ഡിഫൻസ് സേനയും സംയുക്തമായി ഹെൽപ് ഡെസ്ക് ആരംഭിച്ചു. കട്ടപ്പന പ്രദേശത്തെ പൊതുജനങ്ങൾക്ക് അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കുന്നതിനാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്. ജീവൻരക്ഷാ മരുന്നുകൾ, ആഹാരം എന്നിവ കട്ടപ്പനയിലെ മർച്ചൻറ്സ് അസോസിയേഷനുമായും മറ്റ് സന്നദ്ധ സംഘടനകളുമായും സഹകരിച്ച് നടപ്പാക്കും. ഫയർഫോഴ്സ് ഓഫിസുമായി പൊതുജനങ്ങൾക് ഏതുസമയവും ബന്ധപ്പെടാം. ഫോൺ: 8089189101, 04868 272300, 9497920156.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.