ഹെൽപ്​ ​െഡസ്​ക്​ തുറന്നു

പീരുമേട്: നിയുക്ത എം.എൽ.എ വാഴൂർ സോമ‍ൻെറ പീരുമേട്ടിലെ ഓഫിസ് കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഹെൽപ് ഡെസ്ക് തുറന്നു. നിയോജക മണ്ഡലത്തി​ൻെറ പരിധിയിലെ ഒമ്പത്​ ഗ്രാമപഞ്ചായത്തുകളിലെ 18 വളൻറിയർമാരുടെയും രണ്ട്​ കോഓഡിനേറ്റർമാരുടെയും സേവനവും ലഭ്യമാണ്. യോഗത്തിൽ പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. സാബു അധ്യക്ഷത വഹിച്ചു. ഏലപ്പാറ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ്​ ആർ. തിലകൻ ഉദ്ഘാടനം ചെയ്തു. വാഴൂർ സോമൻ, ആർ. ദിനേശൻ പി.എ. ജേക്കബ്, ആർ. വിനോദ് എന്നിവർ സംസാരിച്ചു. ഹെൽപ് ഡെസ്ക് ഫോൺ നമ്പർക 04869 232254.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.