നെടുങ്കണ്ടം: ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി തിങ്കളാഴ്ച രണ്ടു വാര്‍ഡുകളില്‍ ആൻറിജന്‍ ടെസ്റ്റ് നടത്തും. ചൊവ്വാഴ്ച സമൂഹ അടുക്കള ആരംഭിക്കും. മൂന്നുതവണ തമിഴിലും മലയാളത്തിലും പഞ്ചായത്ത് കേന്ദ്രത്തില്‍ അനൗണ്‍സ്‌മൻെറും പഞ്ചായത്ത്തല ശുചീകരണ പ്രവര്‍ത്തനങ്ങളും ക്ലോറിനേഷനും നടത്തി. ചെമ്മണ്ണാര്‍ സൻെറ് സേവ്യേഴ്‌സ് ഹൈസ്‌കൂളില്‍ 100പേര്‍ക്ക് കിടക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.