തൊടുപുഴ: ജില്ലയിൽ തിങ്കളാഴ്ച കോവിഡ് പ്രതിരോധ വാക്സിനേഷൻ നടത്തുന്ന കേന്ദ്രങ്ങൾ ചുവടെ: കോവിഷീൽഡ്: അറക്കുളം പി.എച്ച്.സി, അയ്യപ്പൻകോവിൽ എഫ്.എച്ച്.സി, ചെമ്പകപ്പാറ എഫ്.എച്ച്.സി, ചിത്തിരപുരം പി.എച്ച്.സി, ദേവികുളം സി.എച്ച്.സി, ദേവിയാർ കോളനി പി.എച്ച്.സി, ഇളംദേശം പി.എച്ച്.സി, ഇടുക്കി മെഡിക്കൽ കോളജ്, കെ.പി. കോളനി പി.എച്ച്.സി, കാമാക്ഷി പി.എച്ച്.സി, കാഞ്ചിയർ പി.എച്ച്.സി, കരിമണ്ണൂർ പി.എച്ച്.സി, കരിങ്കുന്നം പി.എച്ച്.സി, കോടിക്കുളം പി.എച്ച്.സി, കൊന്നത്തടി എഫ്.എച്ച്.സി, കുടയത്തൂർ എഫ്.എച്ച്.സി, കുമാരമംഗലം എഫ്.എച്ച്.സി, മരിയാപുരം എഫ്.എച്ച്.സി, നെടുങ്കണ്ടം താലൂക്ക് ഹെഡ്ക്വാർേട്ടഴ്സ് ആശുപത്രി, പാമ്പാടുംപാറ എഫ്.എച്ച്.സി, പാറക്കടവ് യു.പി.എച്ച്.സി, പീരുമേട് താലൂക്ക് ഹെഡ്ക്വാർേട്ടഴ്സ് ആശുപത്രി, പെരുവന്താനം എഫ്.എച്ച്.സി, പുറപ്പുഴ സി.എച്ച്.സി, രാജാക്കാട് സി.എച്ച്.സി, രാജകുമാരി എഫ്.എച്ച്.സി, ശാന്തമ്പാറ എഫ്.എച്ച്.സി, സേനാപതി പി.എച്ച്.സി, സൻെറ് ജോസഫ് എൽ.പി സ്കൂൾ പന്നിമറ്റം, ഉപ്പുതറ സി.എച്ച്.സി, വണ്ടന്മേട് സി.എച്ച്.സി, വണ്ടിപ്പെരിയാർ സി.എച്ച്.സി, വണ്ണപ്പുറം എഫ്.എച്ച്.സി, വാത്തിക്കുടി സി.എച്ച്.സി, വാഴത്തോപ്പ് പി.എച്ച്.സി, ഗവ. എച്ച്.എസ്.എസ് ഏലപ്പാറ, മറയൂർ സി.എച്ച്.സി, കരുണാപുരം പി.എച്ച്.സി, ചിന്നക്കനാൽ പി.എച്ച്.സി, വട്ടവട പി.എച്ച്.സി, മാങ്കുളം പി.എച്ച്.സി. കോവാക്സിൻ: തൊടുപുഴ ജില്ല ആശുപത്രി, കൊക്കയാർ എഫ്.എച്ച്.സി, കട്ടപ്പന താലൂക്ക് ആശുപത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.