തുല്യത രജിസ്​ട്രേഷൻ ആരംഭിച്ചു

മുരിക്കാശ്ശേരി: പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്​സുകളിലേക്കുള്ള പുതിയ ബാച്ചി​ൻെറ രജിസ്​േട്രഷൻ ആരംഭിച്ചു. ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങൾ പഠിക്കുന്നതിനായുള്ള സർട്ടിഫിക്കറ്റ് കോഴ്​സുകളിലേക്കും രജിസ്​േട്രഷൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി മൊബൈൽ: 8156883464, 9744167480.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.