ചെറുതോണി: കാർഷിക ബില്ല് പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാവാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോഭത്തിന് കേരളത്തിലെ കർഷക തൊഴിലാളികളെ രംഗത്തിറക്കി സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ പറഞ്ഞു. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് അനിൽ ആനയ്ക്കനാട്ട് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയി വർക്കി, ജില്ല ഭാരവാഹികളായ പീറ്റർ സെബാസ്റ്റ്യൻ, സാജു കാഞ്ഞിരത്താംകുന്നേൽ, സി.കെ. ജോയി, ജോയി കുര്യാക്കോസ്, മോനിക്കുട്ടി ജയിംസ്, ബ്ലോക്ക് പ്രസിഡൻറുമാരായ കെ.എം. കുര്യാക്കോസ്, അനീഷ് പ്ലശനാൽ, ഷിേൻറാ പൗലോസ്, നൈസി തോമസ്, വത്സമ്മ. ആർ, കെ.ആർ. ശിവദാസ്, സാജു മുള്ളരിങ്ങാട്, മോഹൻ തോമസ്, ഹലിൽ. ടി.എച്ച്, കെ.കെ. ശശിധരൻ, പി.പി. ബേബി, ജോയി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. photo TDL karshika bill joy maliyekkal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.