യു.ഡി.എഫ് ദുർഭരണത്തിനും എം.എൽ.എക്കുമുള്ള മറുപടി -സി.പി.എം

തൊടുപുഴ: നഗരസഭയിലെ 20 വർഷത്തെ യു.ഡി.എഫ് ദുർഭരണത്തിനാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നതെന്ന് എൽ.ഡി.എഫ് തൊടുപുഴ നിയോജക മണ്ഡലം കൺവീനർ വി.വി. മത്തായി പ്രസ്താവനയിൽ പറഞ്ഞു. എൽ.ഡി.എഫ് സർക്കാറി​ൻെറ ജനോപകാര പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവുമാണ് നഗരസഭയിൽ ലഭിച്ച വിജയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.