മാവേലിക്കര: ചിത്രകാരന്‍ പ്രഫ. ജി. ഉണ്ണികൃഷ്ണന് കേരള ലളിതകല അക്കാദമി സംസ്ഥാന ചിത്രകല പുരസ്‌കാരം. മാവേലിക്കര തടത്തില്‍ പുത്തന്‍വീട്ടില്‍ ജി. ഉണ്ണികൃഷ്ണൻെറ 'വര്‍ത്തമാനങ്ങള്‍' എന്ന ചിത്രകല പരമ്പരയിലെ ഒരു ചിത്രത്തിനാണ് പുരസ്‌കാരം. മൂന്നാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനത്തിലൂടെയും ചിത്രകാരന്‍ ശ്രദ്ധേയനായിരുന്നു. മഴക്കാല ചിത്രപ്രദര്‍ശനം എന്ന ഓണ്‍ലൈന്‍ ചിത്രകല പ്രദര്‍ശനത്തില്‍ ഓയില്‍, അക്രിലിക്, ചാര്‍ക്കോള്‍ എന്നീ മാധ്യമങ്ങളില്‍ ഒരുക്കിയ നൂറിലധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ചിത്രം: APG51 Unnikrishnan - പ്രഫ. ജി. ഉണ്ണികൃഷ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.