സ്കൂൾ ഗെയിംസ് സംഘാടക സമിതി ഇന്ന്

തൊടുപുഴ: കേരള ഒളിമ്പിക് അസോ. നടത്തുന്ന സ്കൂൾ കായികമേളയുടെ സംഘാടക സമിതി യോഗം ഞായറാഴ്ച ഉച്ചഞ്ഞ്​ മൂന്നിന്​ തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിൽ ചേരും. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന്​ കായിക സംഘടനകൾ ത്രിതല പഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്ന്​ ഭാരവാഹികൾ പങ്കെടുക്കണമെന്ന് ജില്ല ഒളിമ്പിക് അസോ. അറിയിച്ചു. കേരള ഒളിമ്പിക് അസോ. പ്രസിഡന്‍റ്​ വി. സുനിൽകുമാർ പ​ങ്കെടുക്കും. പരിപാടികൾ ഇന്ന്​ തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂൾ: സ്കൂൾ ഗെയിംസ് സംഘാടക സമിതി യോഗം -3.00 തൊടുപുഴ കുമ്പംകല്ല് ബി.ടി.എം എൽ.പി സ്കൂൾ: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തൊടുപുഴ മണ്ഡലം സമ്മേളനം -4.00 അരിക്കുഴ ഉദയ ലൈബ്രറി: 'പെൺനിലം' കഥാസമാഹാരത്തിന്‍റെ പ്രകാശനം മന്ത്രി റോഷി അഗസ്റ്റിൻ -10.00 ഉടുമ്പന്നൂർ സരസ്വതി വിദ്യാനികേതൻ: അഖിലകേരള വിശ്വകർമ മഹാസഭ ശാഖ വാർഷികം -9.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.