പരിപാടികൾ ഇന്ന്​

തൊടുപുഴ ഡയറ്റ്​ ലാബ്​ യു.പി സ്കൂൾ: 'മലനിരകളിലെ സമര പാതകൾ' പുസ്തക പ്രകാശനം - രാവിലെ 10.00 ഇടുക്കി എസ്​.എൻ.ഡി.പി യൂനിയൻ ഓഡിറ്റോറിയം: എസ്​.എൻ.ഡി.പി യൂനിയൻ സംയുക്ത യോഗം - ഉച്ച 2.00 തൊടുപുഴ ജില്ല എയ്​ഡഡ്​ ഹയർ സെക്കൻഡറി സ്കൂൾ സഹകരണ സംഘം ഓഡിറ്റോറിയം: എയ്​ഡഡ്​ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്​സ്​ അസോ. നേതൃത്വ ക്യാമ്പ്​ - രാവിലെ 10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.