അടിമാലി: നവകേരളത്തിന് ബഹുജന പിന്തുണ തേടി സി.പി.എം വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം വി.എ. കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു. വി.എന്‍. കുമാരന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി ടി.കെ. സുധേഷ് കുമാര്‍, എം. കമറുദ്ദീന്‍, സി.എസ്. സുധീഷ്, വി.ബി. മോഹനന്‍, പ്രതീഷ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. തൊടുപുഴ: സി.പി.എം തൊടുപുഴ നോർത്ത് ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി.എസ്. ബാലൻ അധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ. വിദ്യാസാഗർ, ഗോകുലം ഗ്രൂപ് ഡയറക്ടർ പുഷ്പാംഗദൻ, എം.എം. റഷീദ്, അഡ്വ. പ്രവീൺ, അഡ്വ. രാജേഷ്, അഡ്വ. കൃഷ്ണകുമാർ, റിട്ട. അധ്യാപകൻ ശിവശങ്കരൻ നായർ എന്നിവർ പങ്കെടുത്തു. രാജീവ് പുഷ്പാംഗദൻ സ്വാഗതവും ടി.കെ. സുകു നന്ദിയും പറഞ്ഞു. FOTO TDL CPM സി.പി.എം തൊടുപുഴയിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.