അടിമാലി: അടിമാലിയിൽ വാഹനാപകടത്തിൽ മരിച്ച എൽ.ഐ.സി ഡെവലപ്‌മെന്‍റ് ഓഫിസർ ചേർത്തല പുത്തൻപുരയിൽ എസ്. അടിമാലി ബ്രാഞ്ച് ഓഫിസിൽ നടന്നു. ബ്രാഞ്ച് മാനേജർ രഘുനാഥ് അധ്യക്ഷത വഹിച്ചു. കോട്ടയം ഡിവിഷനൽ മാർക്കറ്റിങ് മനേജർ അജു മാത്യൂസ് അനുസ്മരണ പ്രഭാഷണം നടത്തി. സാം മാത്യു, കെ. ബാലചന്ദ്രൻ, പി.എം. ബേബി, ജോർജ് തോമസ്, ടി.കെ. സുധേഷ് കുമാർ, വി.കെ. ബിജു, ബിജു ലോട്ടസ്, ഡോ. പി.കെ. പ്രസീത, എം.എസ്. റെജികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.