അടിമാലി: ദേവിയാര്‍ കോളനി ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എച്ച്.എസ് (ഹിന്ദി), യു.പി.എസ്(ഹിന്ദി) എന്നീ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികള്‍ ജൂണ്‍ 17ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.